Saturday 28 January 2017

ഉണർവ്വ്



വാനമൊളിതൻ കടലായ്പ്പൊൻകതിർ വീശും സൂര്യന്റെ വരവിനാൽ,
കിഴക്കേക്കാഞ്ഞുപറക്കുന്നൂ പറവക, ളൊന്നിനൊന്നൊപ്പമായി,
വയറിൻ ജയഘോഷമോടൊട്ടൊട്ടു വഞ്ചികൾ തിരികെയണയുന്നു തീരത്ത്,
ഉണർന്നല്ലോ - വാഴ്വാമോദം, വെയിൽ ചിന്നിത്തുടങ്ങവെ..


Friday 20 January 2017

സ്പർശം

സാന്ത്വന സ്പശവുമായണഞ്ഞല്ലോ 
വീണ്ടും നിശീഥിനി..
സൗഗന്ധീ ഗന്ധവുമായിക്കൂടെ -
ന്ദാനിലനും, ചീവീടുകളുടെ സംഗീതവും.
ഹാ എത്ര മനോഹരം.. തണുപ്പെങ്കിലും..