സാന്ത്വന സ്പർശവുമായണഞ്ഞല്ലോ വീണ്ടും നിശീഥിനി.. സൗഗന്ധീ ഗന്ധവുമായിക്കൂടെ - മന്ദാനിലനും, ചീവീടുകളുടെ സംഗീതവും. ഹാ എത്ര മനോഹരം.. തണുപ്പെങ്കിലും..