Saturday, 28 January 2017
ഉണർവ്വ്
വാനമൊളിതൻ കടലായ്പ്പൊൻകതിർ വീശും സൂര്യന്റെ വരവിനാൽ,
കിഴക്കേക്കാഞ്ഞുപറക്കുന്നൂ പറവക, ളൊന്നിനൊന്നൊപ്പമായി,
വയറിൻ ജയഘോഷമോടൊട്ടൊട്ടു വഞ്ചികൾ തിരികെയണയുന്നു തീരത്ത്,
ഉണർന്നല്ലോ - വാഴ്വാമോദം, വെയിൽ ചിന്നിത്തുടങ്ങവെ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment