Monday 2 December 2013

വെള്ളം ചേര്‍ക്കാത്ത തത്ത്വശാസ്ത്രം



6 comments:

  1. മൂന്നോ നാലോ മാസം മാത്രമാണ് നാം വെള്ളത്തെപ്പോലെ ആയിരുന്നത്. അതിനുശേഷം ഫോറിന്‍ ബോഡീസ് കലര്‍ന്ന് സ്വഭാവം വ്യതിയാനപ്പെടാന്‍ തുടങ്ങി!

    ReplyDelete
    Replies
    1. വളരെയേറ നന്ദി..
      ഭൂമിയില്‍ നമ്മള്‍ പിറന്നു വീണ ദിവസം മുതല്‍ താങ്കള്‍ പറഞ്ഞ ഫോറിന്‍ ബോഡീസ് നമ്മില്‍ വന്നു ചേരുന്നു. അതുമുതല്‍, മാറ്റത്തിന് വിധേയമല്ലാത്ത നമ്മുടെ സ്വരൂപം മറ്റെന്തോ ആയിത്തീര്‍ന്നതുപോലെ നമുക്ക് തോന്നുന്നു. ഈ തോന്നലിനുള്ള നിവാരണമാണ് ഇവിടെ പറഞ്ഞിരിയ്ക്കുന്ന അന്തര്‍ സംശ്ലഷണം. നമ്മുടെ സ്വരൂപം വെള്ളത്തേക്കാള്‍ പതിന്‍മടങ്ങ് സൂക്ഷ്മമാണ്.

      Delete
  2. ആശംസകള്‍ സര്‍.

    ReplyDelete
    Replies
    1. താങ്കള്‍ക്കും സ്നേഹപൂര്‍വ്വം.

      Delete
  3. വായിക്കുന്നു..

    ReplyDelete
    Replies
    1. വളരെ സന്തോഷം
      ഈ എളിയ രചനകള്‍ക്കായി സമയം നല്‍കുന്നതില്‍ ഏറെ സന്തോഷം.
      ആശംസകള്‍ ..

      Delete